ജൂനിയർ വിഭാഗത്തിൽ CMS HSS അരപ്പറ്റ ചാമ്പ്യന്മാരായി
കൽപ്പറ്റ SKMJ മൈതാനത്ത് കഴിഞ്ഞ ദിവസമായി നടന്ന മത്സരത്തിൽ
ജൂനിയർ ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ SKMJ കൽപ്പറ്റയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് CMS അരപ്പെറ്റ ചാമ്പ്യന്മാരായത്.
ചാമ്പ്യൻഷിപ്പ് വൈത്തിരി AEO ജോയ് ഉദ്ഘാടനം നിർവഹിച്ചു.
SKMJ HSS കൽപ്പറ്റയിലെ ഹെഡ്മാസ്റ്റർ കൃഷ്ണ കുമാർ വിജയികളെ അനുമോദിച്ചു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്