ലക്കിടി ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തിലെ ഡീസല്‍ ജനറേറ്റര്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ റൂഫിങ് ജോലി ചെയ്യുന്നതിന് സര്‍ക്കാര്‍ കണ്‍സ്ട്രക്ഷന്‍ ഏജന്‍സികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സബ് കളക്ടര്‍ ആന്‍ഡ്, പ്രസിഡന്റ് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, പൂക്കോട് വിലാസത്തില്‍ ജൂലൈ 16 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ നല്‍ണം. ഫോണ്‍- 04936 292902, 9778780522

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ