തലപ്പുഴ: പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ, ചട്ടുകപ്പാറ, മയ്യിൽ, മലക്കുതാഴെ വീട്ടിൽ എം.ടി. ഷാജി (48)യെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തതത്. മെയ് മാസത്തിലാണ് പ്രായപൂർത്തിയാവാ ത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തിയത്. കോടതി യിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം, ആദ്യത്തെ 15 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം
ദില്ലി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന്