നിർമ്മാണ തൊഴിലാളി യൂണിയൻ പടിഞ്ഞാറത്തറ
പഞ്ചായത്ത് കൺവെൻഷൻ
വയനാട് ജില്ലാന്യൂസ് പേപ്പർ ഏജന്റ് ആൻഡ് വിതരണ തൊഴിലാളി യൂണിയൻ(എസ്ടിയു)
പ്രസിഡണ്ട് കെ.ടി കുഞ്ഞബ്ദുള്ള
ഉദ്ഘാടനം ചെയ്തു. എംപി നൗഷാദ് അധ്യക്ഷത വഹിച്ചു.പി.സി മമ്മൂട്ടി,നിർമ്മാണ തൊഴിലാളി ജില്ലാ പ്രസിഡണ്ട് ഇ.അബ്ദുള്ള, നിർമ്മാണ തൊഴിലാളി ജില്ലാ ജനറൽ സെക്രട്ടറി ഇ അബ്ദുറഹ്മാൻ,എം.പി ഷംസുദ്ദീൻ.,അബ്ദുൽ ഗഫൂർ സി.കെ,ബഷീർ കുന്നളം എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് നിർമ്മാണ തൊഴിലാളി ഭാരവാഹികളായി
അസീസ് കെ. കെ(പ്രസിഡണ്ട്),മഹറൂഫ് നോർത്ത്(സെക്രട്ടറി),മുസ്തഫ പയ്യമ്പള്ളി(ട്രഷറർ) എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി. മമ്മു പടിഞ്ഞാറത്തറ, അഷ്റഫ് മുണ്ടക്കുറ്റി,ലത്തീഫ് പന്തിപ്പൊയിൽ,സെക്രട്ടറിമാരായി സി കെ അലി കുന്നളംസിറാജ് മാളിയേക്കൽ ബ പ്പനം.. ഷറഫുദ്ദീൻ മാനിയിൽ എന്നിവരെയും തെരഞ്ഞെടുത്തു

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്മാന് അറിയിച്ചു.