തരുവണ എംഎസ്എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ
സൈക്കോളജി അസി.പ്രൊഫസർ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.എം.എസ്.സി സൈക്കോളജി / എം.എസ് സി അപ്ലൈഡ് സൈക്കോളജിയും
യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത ഉണ്ടായിരിക്കണം.ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്ഇമെയിൽ: msscollegewyd@gmail.com.
കൂടുതൽ വിവരങ്ങൾക്ക്: 04935 230 240, 8547733240.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.