വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂട്ടമുണ്ട സബ്സ്റ്റേഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ (സെപ്റ്റംബര്‍ 30 ന് )നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ പുതുശ്ശേരിക്കടവ്, പുറത്തൂട്ട് ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (സെപ്റ്റംബർ 30) രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി തടസപ്പെടുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 30 ) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അരിമുള, താഴമുണ്ട, മാങ്ങോട്, പൂതാടി അമ്പലം ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.