വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട ടൗണ്‍, നെല്ലിക്കച്ചാല്‍ ഫോറസ്റ്റ് ഓഫീസ് പരിസരം, പുളിഞ്ഞാല്‍ ക്ലഷര് റോഡ്, നാലം മൈല്‍, കൊച്ചുവയല്‍, മൈലാടംകുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 19) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആശാരികവല, വീട്ടിക്കാമൂല ഗ്രാന്സ്ഫോര്മര് പരിധിയില്‍ നാളെ (ഒക്ടോബര്‍ 19) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.