ഓവറോൾ ചാമ്പ്യാന്മാരായി ആർസിയുപി സ്കൂൾ പള്ളിക്കുന്ന്.മാനന്തവാടിയിൽ നടന്ന ഉപജില്ലാ കായിക മേളയിൽ എൽ
പി. മിനി & കിഡ്ഢിസിൽ ഓവറോൾ ചാമ്പ്യാൻമാരായി ആർസിയുപി സ്കൂൾ പള്ളിക്കുന്ന്.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്