വൈത്തിരി: ജനകീയ ജൈവ വൈവിധ്യകർമ്മ പദ്ധതിക്ക് തിരഞ്ഞെടുത്ത വയനാട്ടിലെ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ ഒന്നായ വൈത്തിരി
യിലെ കർമ്മ പദ്ധതിതയ്യാറാക്കൽ ശില്പ
ശാല പഞ്ചായത്ത്ഹാളിൽ നടന്നു. പരിപാടിയിൽ
പഞ്ചായത്ത് തലജനകീയ ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ ഭാഗമായി വൈത്തിരിയിൽ പ്രത്യേകമായി തയ്യാറാക്കിയ വാർഡ്
തല രജിസ്റ്റർ സമ്പൂർണ്ണമായതിൻ്റെ
പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് നിർവ്വഹിച്ചു.
ഡോ: സുമ വിഷ്ണു ദാസ് പദ്ധതി രേഖയും
പി. അനിൽ കുമാർ
ബി.എം.സി റിപ്പോർട്ടും
അവതരിപ്പിച്ചു.
ആർ.രവിചന്ദ്രൻ,ജൈവവൈവിധ്യ ജില്ല കോർഡിനേറ്റർ ശ്രീരാജ് പി. ആർ, ഡേവിഡ് രാജു, കെ.ആർ രജിത, ഷബ്ന പി.യു.അരുണിമ,ഷഫാലിക,ടെസി ജേക്കബ്ബ്, എസ്. വേലായുധൻ എസ് എന്നിവർ പദ്ധതി ചർച്ചകൾ
അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ട് ഉഷാ
ജോതിദാസ് അധ്യക്ഷത
വഹിച്ചു. സെക്രട്ടറി കെ.
എസ് സജീഷ് സ്വാഗതവും
കോ. ഓർഡിനേറ്റർ സി.
അശോകൻ നന്ദിയും പറഞ്ഞു.

അംബേദ്കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്