ഇനി ‘പൊന്ന്’ വിമാനം കയറി വരേണ്ട; സ്വർണത്തിന് ഗൾഫിലേക്കാൾ വിലക്കുറവ് ഇന്ത്യയിൽ

ലോകത്തെ ജനപ്രിയ സ്വ‍ർണ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നം സ്വർണം വാങ്ങുന്നതിലും വിലക്കുറവിൽ ഇപ്പോൾ ഇന്ത്യയിൽ നിന്നും സ്വ‍ർണം വാങ്ങാം. യുഎഇ, ഖത്ത‍ർ, ഒമാൻ, സിം​ഗപ്പൂ‍ർ എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇപ്പോൾ സ്വ‍ർണവില കുറഞ്ഞിരിക്കുകയാണ്.
നവംബർ 16ന് ഇന്ത്യയിൽ 24 കാരറ്റ് സ്വ‍ണ്ണത്തിൻ്റെ വില 10 ​ഗ്രാമിന് 75,650 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 110 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് 10 ഗ്രാം സ്വ‍ർണത്തിൻ്റെ വില 69,350 രൂപയായും ഇന്ത്യയിൽ കുറഞ്ഞിരുന്നു. 18 കാരറ്റ് 10 ​ഗ്രാം സ്വർണത്തിന് ഇപ്പോൾ 56,740 രൂപയായി ഇടിന്സ്ഥി രേഖപ്പെടുത്തിയിരിക്കുകയാണ്. ഒമാനിൽ സ്വർണം കുത്തനെ ഉയർന്ന് 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 75,763 രൂപയായാണ് മാറിയിരിക്കുന്നത്. ഖത്തറിൽ 24 കാരറ്റ് 10 ​ഗ്രാം സ്വ‍ർണത്തിൻ്റെ നിരക്ക് 76,293 രൂപയായും ഉയ‍ർന്നിട്ടുണ്ട്.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സ്വ‍ർണ വിലയുടെ കുതിച്ച് ചാട്ടത്തിന് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളാണ് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേൽ-ഹമാസ്-ഹിസ്ബുള്ള സംഘർഷങ്ങളും ഇസ്രയേൽ ഇറാൻ ഏറ്റുമുട്ടൽ സാഹചര്യവും പ്രദേശത്ത് അസ്ഥിരത സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഈ മേഖലയിൽ സ്വ‍ർ‌ണത്തിൻ്റെ ഡിമാൻ്റ് വർ‌ദ്ധിപ്പിച്ചിട്ടുണ്ട്. സംഘർഷ സമയത്ത് സുരക്ഷിത നിക്ഷേപമായി ഈ പ്രദേശത്ത് സ്വർണം മാറുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.