ഓഫീസ് പ്രസിഡണ്ട് പി ബാലൻ
ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർമാരായ ജോസ് പി,സാജിതാ നൗഷാദ് ,രജിത ഷാജി,റഷീദ്,
കമ്മിറ്റി അംഗങ്ങളായകെ ടി കുഞ്ഞബ്ദുള്ള ,
എ അബ്ദുറഹിമാർ,അഷ്റഫ് (അച്ചൂസ്),
സുകുമാരൻ,ഷെരീഫ് മാസ്റ്റർ, അഷ്റഫ് ടി തുടങ്ങിയവർ പങ്കെടുത്തു.ഗാല 2024 പടിഞ്ഞാറത്തറ മഹോത്സവം
നവംബർ 22 മുതൽ ഡിസംബർ 8വരെ
പടിഞ്ഞാറത്തറ മിനി സ്റ്റേഡിയത്തിന് സമീപത്താണ് മേള. ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റും സംസ്കാര ആർട്സ് &സ്പോർട്സ് ക്ലബ്ബും സംയുക്തമായാണ് വ്യാപരോത്സവം നടത്തുന്നത്. അമ്യുസ് മെന്റ് പാർക്ക്, ഫുഡ് കോർട്ട്,കലാ കായിക പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികളോടെയാണ് പടിഞ്ഞാറത്തറ മഹോത്സവം നടക്കുന്നത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്