കൽപ്പറ്റ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിലും
19വയസിന് താഴെയുള്ളവരുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ക്രിസ്‌ജോ ജോജി ജില്ലാ ചാമ്പ്യനായി. മുട്ടിൽ വയനാട് ഓർഫനേജ് വി.എച്ച്.സിയിൽ ഡി.എഫ്. ഇ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ