ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു.മുദ്ര പതിപ്പിക്കാന്‍ കഴിയാതെ വന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അദാലത്തില്‍ അടയ്ക്കാം. രജി ഫീസ് 500 രൂപ അടച്ചാല്‍ മതിയാകും. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ ഡിസംബര്‍ 15 ന് മുമ്പായി അപേക്ഷ നല്‍കണം. ഫോണ്‍ കല്‍പ്പറ്റ 04936 203370, സുല്‍ത്താന്‍ ബത്തേരി 04936 246395, മാനന്തവാടി 04935 244863

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ