നിങ്ങൾക്കറിയാമോ? പെട്രോൾ പമ്പുകളിൽ ഈ സൗകര്യങ്ങൾ സൗജന്യമായി ലഭിക്കും

പെട്രോള്‍ പമ്ബുകള്‍ പെട്രോള്‍ അടിക്കാന്‍ മാത്രമല്ലാതെ ചില സൗകര്യങ്ങളും നമുക്ക് സൗജന്യമായി തരേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് പലര്‍ക്കും അറിയില്ല.

അതിലൊന്ന് സൗജന്യമായി വണ്ടികളില്‍ കാറ്റടിക്കാം എന്നുള്ളതാണ്. ഇത് എല്ലാ പെട്രോള്‍ പമ്ബുകളിലും സൗജന്യമായി നല്‍കേണ്ടതാണ്. മിക്ക പമ്ബുകളിലും ഇതിനായി ഒരു തൊഴിലാളിയും ഉണ്ടായിരിക്കും. മറ്റൊന്ന് അഗ്‌നിസുരക്ഷാ ഉപകരണങ്ങളാണ്. ഏതെങ്കിലും കാരണവശാല്‍ പെട്രോള്‍ അടിക്കുന്ന സമയത്ത് നിങ്ങളുടെ വാഹനത്തില്‍ തീ പടരുകയാണെങ്കില്‍ സൗജന്യമായി അഗ്‌നിസുരക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ട ബാധ്യത പെട്രോള്‍ പമ്ബിനുണ്ട്.

മറ്റൊന്ന് എമര്‍ജന്‍സി കോള്‍ ചെയ്യാനുള്ള സൗകര്യമാണ് ആണ്. ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും അടിയന്തരമായ ആവശ്യമുണ്ടായാല്‍ നിങ്ങള്‍ക്ക് ഒരു പെട്രോള്‍ പമ്ബില്‍ നിന്നും സൗജന്യമായി കോള്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്. മറ്റൊന്ന് ഫസ്റ്റ് എയ്ഡ് ബോക്‌സ് ആണ്. എന്തെങ്കിലും പരിക്ക് പറ്റിയാല്‍ നിങ്ങള്‍ക്ക് പെട്രോള്‍ പമ്ബിലെ ഫസ്റ്റ് എയ്ഡ് ബോക്‌സ് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. മറ്റൊന്ന് സൗജന്യമായി വാഷ് റൂം ഉപയോഗിക്കാം എന്നുള്ളതാണ്.

ഈ സൗകര്യം ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഏതെങ്കിലും പെട്രോള്‍ പമ്ബുകളില്‍ ഈ സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ നിഷേധിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആ പെട്രോള്‍ കമ്ബനിയുടെ വെബ്‌സൈറ്റില്‍ പരാതിപ്പെടാവുന്നതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.