ടി സിദ്ധിഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാല്‍ ടൗണിലെ ഓവുചാല്‍ നിര്‍മ്മാണത്തിന് 25,00,000 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ജവഹര്‍ നാല് സെന്റ് കോളനിയില്‍ സാംസ്കാരിക നിലയത്തിന് കെട്ടിടം, ചുറ്റുമതില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 30,00,000 ലക്ഷം രൂപയുടെയും ഭരണാനുമതി നല്കി.