ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസത്തെ അളവ് തൂക്ക് ഉപകരണങ്ങളുടെ പുന:പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16 ന് വെണ്ണിയോട് ടൗണിലും ഡിസംബര്‍ 19 ന് പടിഞ്ഞാറത്തറ ടൗണിലും ഡിസംബര്‍ 21 ന് തരിയോട് പഞ്ചായത്തിലെ കാവുമുന്ദത്തും നടക്കുമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു. ക്യാമ്പുകളിലെത്തി അളവുതൂക്ക ഉപകരണങ്ങളുടെ മുദ്ര ചെയ്യണമെന്നും മുദ്ര ചെയ്യാന്‍ കുടിശ്ശികയായ ഉപകരണങ്ങള്‍ 500 രൂപ ഫീസ് നല്‍കി അദാലത്തിലൂടെ മുദ്ര ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!
ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ