ബാണാസുര സാഗര്‍ പ്രൊജക്ട് കാപ്പു കുന്ന് വിതരണ കനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ – പന്തിപ്പൊയില്‍ റോഡില്‍ തെങ്ങുംമുണ്ട – പാണ്ടംങ്കോട് കനാല്‍ റോഡ് ജനുവരി ഏഴ് മുതല്‍ 25 വരെ അടച്ചിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്