മാനന്തവാടി
ഹോപ്പ് മിനിസ്ട്രിസ് –
അക്ഷയ കണിയാരവും ചേർന്ന് ഒരുക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മാനന്തവാടി
കണിയാരം അക്ഷയ
യിൽ 2025 ജനുവരി 12ന് ഞായറാഴ്ച
രാവിലെ 10 മുതൽ 4 വരെ
ഹൃദ്രോഗവിദഗ്ദ്ധൻ, നേത്രരോഗ, ദന്തൽ, ജനറൽ മെഡിസൻ തുടങ്ങിയ വിവിധ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്‌ടർമാർ രോഗികളെ പരിശോധിച്ച മരുന്നുകൾ സൗജന്യമായി നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
9495890465, 9495030917

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.