സർവകലാശാലയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഈമെയിൽ സന്ദേശം
സന്ദേശം വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇന്ന് രാവിലെ നിവേദ്യ എന്നു പേരുള്ള ഐഡിയിൽ
നിന്നും.അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിൻ്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്ന് ഭീഷണി.
സ്ഥലത്ത് പോലീസ് പരിശോധന

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം