കുറുമ്പാല: നവീകരിച്ച കുറുമ്പാല സെന്റ് ജോസഫ് ദേവാലയത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മവും പ്രതിഷ്ഠാകർമ്മവും മാനന്തവാടി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു. തദവസരത്തിൽ. ആഗോള സഭയിൽ മാർപ്പാപ്പ പ്രഖ്യാപിച്ച “മാർ ഔസേപ്പിതാവിൻ്റെ വർഷം “മാനന്തവാടി രൂപതയിൽ ആചരിക്കുന്നതിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും രൂപതാദ്ധ്യക്ഷൻ തിരി തെളിയിച്ച് നിർവഹിച്ചു.
വെഞ്ചിരിപ്പ് കർമ്മത്തിൽ സഹകാരിയായി രൂപതാ വികാരി ജനറൽ ബഹു. ഫാദർ പോൾ മുണ്ടോളി,തരിയോട് ഫെറോന വികാരി ഫാദർ സജി പുഞ്ചയിൽ എന്നിവർ സഹകാർമ്മികളായിരുന്നു.

ടെൻഡർ ക്ഷണിച്ചു.
വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച