അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനം ജലം കാലാവസ്ഥ ദിനാഘോഷം “കാവ് 2025″അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ സുജ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് വത്സ ജോയി അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല ഡയറക്ടർ
ഫാ. ബെന്നി പനച്ചിപറമ്പിൽ മുഖ്യ സന്ദേശം നൽകി.അമ്പലവയൽ RARS ലെ ADR യാമിനി ക്ലാസ് എടുത്തു.ജാൻസി ബെന്നി,ബബിത എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി