ശക്തമായ കാറ്റിൽ മടക്കിമല മുസ്ലീം പള്ളിക്ക് സ മീപം നിർത്തിയിട്ട കാറിന് മുകളിലേക്ക് മരം വീണു. കാർ പൂർണ്ണമായും തകർന്നു. മരത്തിന് ചുവട്ടി ലുണ്ടായിരുന്നവർ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം