എസ്പി ഓഫീസ് റോഡ് ജംഗ്ഷനിലെ മരം വീണതിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്‌ഥാപിച്ചു. ദേശീയപാതയിലേക്ക് വീണ മരത്തിൻ്റെ കൊമ്പുകൾ മുറിച്ചു നീക്കി. വൈദ്യുതി വിതരണം പുനസ്ഥാപി ക്കാൻ ഇനിയും സമയമെടുക്കും.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന