എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരീശീലന കേന്ദ്രത്തിൽ തയ്യൽ പരിശീലനം നല്‍കുന്നു. ജൂൺ ഒൻപതിന് ആരംഭിക്കുന്ന പരിശീലനത്തിന് 18-45 ന് ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകൾക്കാണ് അവസരം. ഫോൺ: 6238213215, 8078711040.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്