പിന്നാക്ക വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്കോളർഷിപ്പ്, പിഎം യശസ്വി ഒബിസി, ഇബിസി, ഡിഎൻടി പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയിലേക്ക് അപേക്ഷിക്കാം. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ജൂലായ് 15 നകം www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന സ്കൂളിൽ നിന്ന് നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in, www.bcdd.kerala.gov.in സന്ദർശിക്കണം. ഫോൺ: 04952 2377786.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







