കൽപ്പറ്റ കേന്ദ്രിയ വിദ്യാലയത്തിലെ മൂന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ സീറ്റൊഴിവ്. താൽപ്പര്യമുള്ളവർ ജൂൺ 21നകം അപേക്ഷകൾ വിദ്യാലയത്തിൽ നൽകണം. അപേക്ഷാഫോം https://kalpetta.kvs.ac.in ൽ ലഭ്യമാണ്. ഫോൺ: 04936 298400.

സ്പോട്ട് അഡ്മിഷൻ
തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ റെഗുലർ എംടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസ്സിംഗ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി)