ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ മൺസൂൺ കാലയളവിൽ അതത് റൂട്ടിലെ അവസാന ട്രിപ്പ് നടത്താതെ സർവ്വീസ് നിർത്തി യാത്രക്കാർക്ക് അസൗകര്യമുണ്ടായാൽ ജില്ലാ റീജയണൽ ട്രാൻസ്പോർട്ട് ഓഫീസർ പരാതി നൽകാം. പരാതിക്കാർ 8547639012 നമ്പറിൽ വാട്‌സ് ആപ്പ് മുഖേന വിവരം അറിയിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.

ഉറക്കത്തിൽ മരണപ്പെടാനുള്ള കാരണങ്ങൾ ഇതാണ്
ലോകത്ത് മനുഷ്യരുടെ മരണത്തിന് പല പല കാരണങ്ങളുണ്ട്. രോഗം മൂലം, അപകടത്തിലൂടെ, ആത്മഹത്യയിലൂടെ അങ്ങനെ മരണത്തിന് വ്യത്യസാത കാരണങ്ങളാണ്. എന്നാൽ ചില മരണങ്ങൾ സമാന കാരണങ്ങൾക്കൊണ്ട് സംഭവിക്കാം. എന്നാൽ ഉറക്കത്തിൽ മരണപ്പെട്ടു പോവുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.