പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ 2025 – 26 അധ്യയന വർഷത്തെ SPC കുട്ടികളുടെ രക്ഷാകർതൃ യോഗം നടന്നു. ADNO മോഹൻദാസ് യോഗത്തിന്റെ മുഖ്യാതിഥിയായി എത്തുകയും മാതാപിതാക്കളോട് സംവദിക്കുകയും ചെയ്തു. തുടർന്ന് ഈ വർഷത്തെ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. യോഗത്തിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.ആർ സുരേഷ്, CPO പിബി വൈശാഖ്, ACPO എ.ഡി ബിന്ദു, പ്രവീൺ സർ, ലല്ലു, റീബ സുജിൻലാൽ എന്നിവർ പങ്കെടുത്തു.
,

റിവേഴ്സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്