പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കിരാതമൂർത്തി ക്ഷേത്ര തിറമഹോത്സവം
ഇന്ന് തുടങ്ങും. മാർച്ച് 11 മുതൽ 15 വരെയാണ് മഹോത്സവം. മാർച്ച് 11 ന് രാവിലെ ഉഷ പൂജ, ഗണപതി ഹോമം, 10 മണിക്ക് കോടിയേറ്റം, 10.30 ന് ലളിത സഹസ്രനാമം, വൈകുന്നേരം 6ന് ദീപാരാധന ദീപ സമർപ്പണം, 07.30ന് പ്രഭാഷണം. മാർച്ച് 12 ന് രാവിലെ കലവറ സമർപ്പണം, ഉച്ച പൂജ, വൈകീട്ട് ദീപാരാധന, 6.30 ന് സാംസ്‌കാരിക സംഗമം, 7 ന് കലാസന്ധ്യ, മാർച്ച് 13 ന് രാവിലെ കുളിച്ചുതൊഴൽ, തോറ്റം, ഉച്ച പൂജ ദീപാരാധന, 6.30 തലപ്പൊലി എഴുന്നെള്ളത്ത്, സന്ധ്യ വേല, രാത്രിയിൽ വിവിധ വെള്ളാട്ടുകൾ, മാർച്ച് 14ന് രാവിലെ മുതൽ വിവിധ തിറകൾ, മാർച്ച് 15 ന് രാവിലെ കൊടിയിറക്കത്തോ ടെ തിറ മഹോത്സവം സമാപിക്കും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






