കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 5 , കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് 5 എന്നിവയെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 ല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്