വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊക്രമൂല, പുലിക്കാട് -പരിയാരം മുക്ക് റോഡ്, ചുടലമൊട്ടംകുന്ന്-തീര്‍ത്ഥക്കടവ് റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 16) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്മാനി, അമ്മാനിവയല്‍, അപ്പന്‍കവല, ചന്ദനകൊല്ലി, ദാസനകര, എന്റെ വീട്, എച്ച്.ടി ദാസനകര, കല്ലുവയല്‍, കൃഷ്ണമൂല, ലക്ഷ്മികോളനി, മഞ്ചേരി-പരകുനി, മഞ്ഞവയല്‍, മാതംകോട്, നീര്‍വാരം പാലം, നീര്‍വാരം (കെഡബ്ല്യൂഎ), നീര്‍വാരം ടൗണ്‍, പരക്കുനി, പരിയാരം, പരിയാരം വയല്‍, പുഞ്ചവയല്‍ ടൗണ്‍ ,പുഞ്ചവയല്‍ മില്‍, വാഴംമ്പാടി, വിക്കലം,അമല നഗര്‍ ടൗണ്‍, ആനക്കുഴി, കൂടാമാടി പൊയില്‍, മൂലക്കര ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 16) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.