പടിഞ്ഞാറത്തറ സർവ്വീസ് സഹകര ബാങ്ക് പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ.ടി കുഞ്ഞബ്ദുള്ളയെ തെരഞ്ഞടുത്തു. വീട്ടിക്കാ മൂല സ്വദേശിയായ കുഞ്ഞബ്ദുള്ള ഗ്രാമ പഞ്ചായത്ത് പെയിൻ & പാലിയേറ്റിവ് സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാനും രാഷ്ട്രിയ സമൂഹ്യയസാംസ്കാരിക കമ്മറ്റിയിൽ സ്ഥാനങ്ങൾ വഹിച്ചു പ്രവർത്തിക്കുന്നു.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ,പി കെ ദേവസ്യ,സി കെ ഇബ്രാഹിം ‘കെ മമ്മുട്ടി, ജി ആലി,പി സി മമ്മൂട്ടി,സി കെ നവാസ്,സി മുഹമ്മദ്, ബഷീർ ഇ ,ഷമീർ കഞ്ഞായി ‘സി.ഇ ഹാരിസ്,എൻ.പി ഷംസുദ്ദീൻ കൊടുവേരി ആലി,കെ ടി പത്മിനി’ സി ടി ആരിഫ, സാഹിറ വി പി, കെ കൃഷ്ണർ, എം മുസ്തഫ തുടങ്ങിയവർ സംസാരിച്ചു ഡയരക്ടർ എം വി ജോൺ സ്വഗതവും വൈപ്രസിഡൻറ് പി കെ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ