കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മടക്കിമല, മുരണിക്കര, പരളിക്കുന്ന് എന്നിവിടങ്ങളില്‍ നാളെ(ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ടീച്ചര്‍മുക്ക് , എട്ടാംമൈല്‍, പേരാല്‍, കാലിക്കുനി, കുണ്ടിലങ്ങാടി എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ നാളെ(ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി സബ് സ്റ്റേഷന്‍ ഷട്ട്ഡൗണ്‍ ആയതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ(ശനി) രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.