കൽപറ്റയിൽ വെച്ചു നടന്ന ഇരുപതാമത് ജൂഡോ ചാമ്പ്യൻ ഷിപ്പിൽ – 45 കിലോ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി ഗൗരിശങ്കർ പി.സി. തെക്കുംതറ അമ്മ സഹായം യു പി സ്ക്കൂൾ അധ്യാപിക അഖില പിസിയുടെയും
എള്ളുമന്ദം എ.എൻ എം യു പി.സ്ക്കൂൾ അധ്യാപകൻ വിപിൻ സി.കെയുടെയും മകനാണ്.ശ്രീജിത്ത് പാണ്ടിക്കടവാണ് പരിശീലകൻ.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കും
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 600 പേരെ സാക്ഷരരാക്കാന്‍ പനമരം ഡബ്ല്യൂഎംഒ കോളജിലെ എന്‍എസ്എസ് യൂണിറ്റ്. ത്രിദിന എന്‍എസ്എസ് പഠന ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ഇത്