മാനന്തവാടി ∙ വയനാട് ഗവ മെഡിക്കൽ കോളജിന്റെ പ്രഥമ പ്രിൻസിപ്പൽ ഡോ. കെ.എം.കുര്യാക്കോസ് ചുമതലയേറ്റു. സ്പന്ദനം മാനന്തവാടിയുടെ നേതൃത്വത്തിൽ
അദ്ദേഹത്തെ സ്വീകരിച്ചു. പ്രസിഡന്റ് ഡോ. എ. ഗോകുൽദേവ് പൂച്ചെണ്ട് നൽകി
സ്വീകരിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ ബാബു ഫിലിപ്പ്, പിആർഒ കെ.എം.
ഷിനോജ്, ജോ. സെക്രട്ടറി കെ. മുസ്തഫ എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ
കോളജ് ജൂനിയർ സൂപ്രണ്ട് എസ്.പി. പ്രഭ സന്നിഹിതയായിരുന്നു.

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷിക്കാം
സുല്‍ത്താന്‍ ബത്തേരി കോളിയാടി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെന്മേനി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് പരിധിയില്‍ സ്ഥിരതാമസക്കാരായ 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക്