തവിഞ്ഞാല്‍ 49, അമ്പലവയല്‍ 38, മേപ്പാടി 37, ബത്തേരി 36, നെന്മേനി, പൊഴുതന 34 പേര്‍ വീതം, മാനന്തവാടി 33, മീനങ്ങാടി 32 കല്‍പ്പറ്റ 31 വെള്ളമുണ്ട 26, കണിയാമ്പറ്റ 25, പുല്‍പ്പള്ളി 23, മൂപ്പൈനാട്, പടിഞ്ഞാറത്തറ 22 പേര്‍ വീതം, തിരുനെല്ലി 20, വെങ്ങപ്പള്ളി 19, തരിയോട് 17, പനമരം 16, മുള്ളന്‍കൊല്ലി, കോട്ടത്തറ, പൂതാടി 14 പേര്‍ വീതം, എടവക, മുട്ടില്‍ 13 പേര്‍ വീതം, നൂല്‍പ്പുഴ 10, വൈത്തിരി 8, തൊണ്ടര്‍നാട് സ്വദേശികളായ 7 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ബിഹാറില്‍ നിന്ന് വന്ന 2 അമ്പലവയല്‍ സ്വദേശികള്‍, ഒരു കല്‍പ്പറ്റ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി, ബത്തേരി സ്വദേശികള്‍, രാജസ്ഥാനില്‍ നിന്നും വന്ന നൂല്‍പ്പുഴ സ്വദേശി, തമിഴ്‌നാട്ടില്‍നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരാത്.