ജില്ലയിലെ ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ കളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും, വാഹന പരിശോധനയും മെയ് 5 വരെ നിര്‍ത്തലാക്കി. ഈ കാലയളവിലേക്ക് മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കുന്നതാണ്. ആര്‍.ടി.ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ചകളും രണ്ടാഴ്ച്ചയിലേക്ക് നിര്‍ത്തിവെച്ചതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ