മാനന്തവാടി-കൈതക്കല്‍ റോഡില്‍ പരിഷ്‌ക്കരണ പ്രവൃത്തിയുടെ ഭാഗമായി വള്ളിയൂര്‍ക്കാവ് മുതല്‍ കൊയിലേരി വരെ ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം 23.04.2021 മുതല്‍ 27.04.2021 വരെ നിരോധിച്ചതായി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.ഈ റോഡ് വഴി കൊയിലേരി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ മാനന്തവാടി – ദ്വാരക -കമ്മന വഴിയും പുല്‍പ്പള്ളി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ മാനന്തവാടി -താഴെ 54 -പയ്യമ്പള്ളി വഴിയും പോവേണ്ടതാണ്.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ