ജില്ലയിലെ 20 പ്രദേശങ്ങള്‍ കൂടി കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ ഇടിയംവയൽ (വാർഡ് 1), പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഷെഡ്- ചെറിയകുരിശ്- 56-73 വലിയകുരിശ് പ്രദേശങ്ങള്‍, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കാരച്ചാൽ (വാർഡ് 19), തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17 വാർഡുകള്‍ , മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പഴശ്ശി എസ്.ടി കോളനി, കടവയൽ എസ്.ടി കോളനി എന്നിവയാണ് കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ