നാളെ 42 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

നാളെ(ഏപ്രില്‍ 24) 42 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടക്കും. അമ്പലവയല്‍ കുടുബാരോഗ്യ കേന്ദ്രം, അപ്പപ്പാറ കുടുബാരോഗ്യ കേന്ദ്രം, ബേഗൂര്‍ കുടുബാരോഗ്യ കേന്ദ്രം, ചീരാല്‍ കുടുബാരോഗ്യ കേന്ദ്രം, ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രം, എകെജി ഭവന്‍ പടിഞ്ഞാറത്തറ, ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, എടവക കുടുംബാരോഗ്യ കേന്ദ്രം, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, കാപ്പുംകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം, കോട്ടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം, കുറുക്കന്‍മൂല കുടുബാരോഗ്യ കേന്ദ്രം, ലിറ്റില്‍ ഫ്ളവര്‍ യു പി സ്‌കൂള്‍ , മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മേപ്പാടി കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, മൂപ്പൈനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, മുള്ളന്‍ കൊല്ലി കുടു ബാരോഗ്യ കേന്ദ്രം, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം, പാക്കം കുടുംബാരോഗ്യ കേന്ദ്രം, പനമരം കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, പേരിയ കുടുംബാരോഗ്യ കേന്ദ്രം, പൂതാടി കുടുംബാരോഗ്യ കേന്ദ്രം, പൊരിന്നന്നൂര്‍ കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, പൊഴുതന കുടുംബാരോഗ്യ കേന്ദ്രം, പുല്‍പ്പള്ളി കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍, തരിയോട് കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, തൊണ്ടര്‍നാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, വാഴവറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രം, വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം, വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം, വൈത്തിരി താലൂക്ക് ആശുപത്രി, ഡി.എം വിംസ് എന്നീ 42 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ ലഭിക്കും ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ

കാട്ടുചെടി എന്ന് കരുതി പറിച്ചെറിയരുത്; മില്ലി ഗ്രാമിന് വില 6000 വരെ: മുറികൂടിപച്ചയുടെ ഉപയോഗം ഇത്…

പണ്ടൊക്കെ മുത്തശ്ശിമാർ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവ് പറ്റിയാല്‍ പറമ്ബില്‍ തന്നെയുള്ള ഒരു ഇല പിഴിഞ്ഞെടുത്ത സത്ത് ആ മുറിവില്‍ പുരട്ടി കെട്ടിവച്ച്‌ തരുമായിരുന്നു.എത്ര വലിയ മുറിവായാലും ഇങ്ങനെ കെട്ടിവച്ചാല്‍ മുറിവ് കരിയുകയും ചെയ്യും.

സംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം, കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗ ബാധയും

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ നേരത്തെ ഉണ്ടായ ആശങ്കകള്‍ക്ക് ഒടുവില്‍ വ്യക്തത വരുത്തി.ഇതുവരെ 17 പേര്‍ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരമുെട മരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആദ്യം കണക്കുകളില്‍ രണ്ട് മരണങ്ങളേ മാത്രം സ്ഥിരീകരിച്ചതായിരുന്നെങ്കിലും, പ്രാഥമിക കണക്കുകളില്‍

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.

കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.