കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന് സഹായിക്കുന്നതിനായി ഡിവൈഎഫ്‌ഐ ജില്ലയില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന ഇന്ന് മുതല്‍ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. ജില്ലാ തല ഉദ്ഘാടനം ബത്തേരി ടൗണ്‍ യൂണിറ്റില്‍ ജില്ലാ സെക്രട്ടറി കെ.റഫീഖ് നിര്‍വ്വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോജോണി, സനീഷ് റഹ്മാന്‍, സബിന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ