കെ.എസ്.ആർ.ടി.സി യിൽ നിന്ന് കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സേവനം അവസാനിപ്പിച്ച ദിവസവേതനക്കാർ/എം പാനൽ ജീവനക്കാർക്ക് കോവിഡ് കാലത്തെ സാഹചര്യം കണക്കിലെടുത്ത് എക്‌സ്‌ഗ്രേഷ്യ അനുവദിച്ച് സർക്കാർ ഉത്തരവായി. സർവീസ് കാലയളവ് പരിഗണിച്ച് 1000 രൂപ മുതൽ 3000 രൂപ വരെയാണ് എക്‌സ്‌ഗ്രേഷ്യയായി വിതരണം ചെയ്യുന്നത്. തുക ഓണത്തിന് മുമ്പ് വിതരണം ചെയ്യും.

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്