കല്‍പ്പറ്റ:കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടുത്തം.കല്‍പ്പറ്റ അഗ്നി രക്ഷാ നിലയത്തിലെ ഒരു യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.ഇന്ന് രാത്രി പത്തരയോടെയാണ് സംഭവം.നാശനഷ്ടങ്ങളെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ