പൊഴുതന ഗ്രാമപഞ്ചായത്തിലെ
വാർഡ് 10 ൽ ഉൾപ്പെടുന്ന പൊഴുതന ടൗൺ പ്രദേശവും,
മൂന്നാം വാർഡിലെ പിണങ്ങോട് ടൗൺ, കുവ്വപ്പാളി, പാറനിരപ്പ് കുന്ന്, പരിയാരം കുന്ന്, കമ്മാടം കുന്ന്, ആറാം വാർഡിലെ മുത്താരിക്കുന്ന്, അക്കരപ്പാടി എന്നീ പ്രദേശങ്ങളും
രണ്ടാം വാർഡ് പൂർണ്ണമായും മൈക്രോ കണ്ടെയ്ൻമെൻ്റ് / കണ്ടെയ്ൻമെൻ്റ്
സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ