ബീനാച്ചി പനമരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തടസമായി റോഡിനിരുവശത്തും നില്‍ക്കുന്ന വിവിധ ഇനത്തില്‍പ്പെട്ട 29 മരങ്ങള്‍ സെപ്തംബര്‍ 24 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് സുല്‍ത്താന്‍ ബത്തേരി ഉപവിഭാഗം ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ 04936 222750.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.