തിരുവനന്തപുരം:ലോക്ഡൗൺ ഇളവുകളുടെ നാലാം ഘട്ടത്തിൽ ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികൾ സ്കൂളുകളിലെത്തുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ അടുത്തയാഴ്ച സർക്കാരിനു റിപ്പോർട്ട് നൽകും.കുട്ടികൾക്ക് അധ്യാപകരിൽനിന്ന് സംശയ ദൂരീകരണത്തിനായി സ്വമേധയാ സ്കൂളിലെത്താനാണ് കേന്ദ്രം അനുമതി നൽകിയത്. സെപ്റ്റംബർ 21 മുതൽ ഈ ഇളവുകൾ നടപ്പാകുമ്പോൾ സംസ്ഥാനത്ത് അത് എങ്ങനെ വേണമെന്നതു സംബന്ധിച്ചാകും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു സർക്കാരിന്

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്