കെപിസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത
പി.കെ ജയലക്ഷ്മിക്കും
കെപിസിസി സെക്രട്ടറിയായി തിരഞ്ഞെടുത്ത അഡ്വ.എൻ.കെ
വർഗീസിനും മാനന്തവാടി അമ്പുകുത്തി ആറാം ഡിവിഷൻ യുഡിഎഫ് കമ്മിറ്റിയുടെ നേത്രത്തിൽ
സ്വീകരണം നൽകി. യുഡിഎഫ്
ചെയർമാൻ പിവിഎസ് മൂസ അധ്യക്ഷനായിരുന്നു
കൗൺസിലർ പി.വി ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്
ജേക്കബ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ ഡെന്നിസൺ കണിയാരം, എ.സുനിൽകുമാർ,
സലിം കോട്ടക്കുന്ന്,വിനു, ഏലിയാസ്
കുര്യൻ താനാട്ടുകൂടി, ഷാജി അലിയാട്ടുകുടി, ബിജു എ.കെ,
ജിൻസ് ഫാന്റസി,വിനോദ്
മുസ്തഫ.എം
എന്നിവർ സംസാരിച്ചു.

ഓവര്‍സീയര്‍ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലേക്ക് ഓവര്‍സീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 14 ന് രാവിലെ 11 ന്