എടവക ഗ്രാമപഞ്ചായത്തിലെ
വാർഡ് 12 ലെ ദ്വാരക, നാലാം മൈൽ, പീച്ചംകോട് പ്രദേശങ്ങളും.
വാർഡ് 15 ലെ
പാലമുക്ക് ടൗണും (East & West) ഉൾപ്പെടുന്ന പ്രദേശങ്ങളും,
മുട്ടിൽ ഗ്രാമപഞ്ചായത്തിലെ 1, 2 വാർഡുകളിലെ പ്രദേശങ്ങളും,
തൊണ്ടർനാ ഗ്രാമപഞ്ചായത്തിലെ 5, 6 വാർഡുകളും വാർഡ് 14 ലെ പ്രദേശങ്ങളും,
തവിഞ്ഞാൽ ഗ്രാമ
പഞ്ചായത്തിലെ 12, 14 വാർഡുകളും കണ്ടെൻമെന്റ് /മൈക്രോ കണ്ടെയ്ൻമെന്റ്
പട്ടികയിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവായി.