ശര്‍ക്കര നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ ചെയ്യുമെന്ന് നോക്കാം…

നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് ശര്‍ക്കര . ശര്‍ക്കരയും തേങ്ങയും കൊണ്ടുള്ള വിഭവങ്ങള്‍ എല്ലാം അടിപൊളി തന്നെ… അതെ സമയം ശര്‍ക്കര നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ ചെയ്യുമെന്ന് നോക്കാം…

ജലദോഷവും ചുമയും പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുവാനും ശര്‍ക്കര കൊണ്ട് സാധിക്കും .

ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ കരൾ ശുദ്ധീകരിക്കാൻ ശർക്കര സഹായിക്കുന്നു.

രക്തം ശുദ്ധീകരിക്കുന്നു,പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു,ശരീരത്തെ ശുദ്ധീകരിക്കുന്നു,ആർത്തവ വേദന ലഘൂകരിക്കുന്നു,വിളർച്ചയെ തടയുന്നു,കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു,ആമാശയത്തെ തണുപ്പിക്കുന്നു,രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു,ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു,സന്ധി വേദന ഒഴിവാക്കുന്നു,ശരീരഭാരം കുറയ്ക്കാൻ എല്ലാം തന്നെ ശര്‍ക്കര സഹായിക്കുന്നു .

എങ്കിലും ശർക്കരയിൽ കലോറി അല്പം കൂടുതലായതിനാൽ ശർക്കര മിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം .

സ്ഥിരമായും പരിമിതമായ അളവിലും കഴിക്കുമ്പോൾ, രക്തത്തെ ശുദ്ധീകരിക്കുകയും ശരീരം ആരോഗ്യകരമാക്കി നിലനിർത്തുകയും ചെയ്യും.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ   പ്രവേശനം തുടങ്ങി

തൃശ്ശിലേരിയിലെ ഗവ. മോഡൽ ഡിഗ്രി  കോളജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. കണ്ണൂർ സർവ്വകലാശാല എഫ് വൈ യു ജി പി മൂന്നാം അലോട്ട്മെൻ്റ് പ്രകാരം അവസരം ലഭിച്ച വിദ്യാർത്ഥികളാണ് കോളജിൽ പ്രവേശനം നേടിയത്. 2025-2026 അധ്യയന വർഷം

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ  വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിസ്ഥാന പശ്ചാത്തല മേഖലയിൽ  സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ  കാളിന്ദി പുഴക്ക് കുറുകെ  12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം  ഉദ്ഘാടനം

പേപ്പർ ബാഗ് ദിനം ആചരിച്ചു.

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.