സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംചേരരുത്.

തിരുവനന്തപുരം:കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കോവിഡ്

കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടെയ്ൻമെന്റ് ഒഴിവാക്കി

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ‘വാർഡ് 1ഉം,നെന്മേനി ഗ്രാമപഞ്ചായത്തിലെ 11, 16 വാർഡ് പ്രദേശങ്ങളും കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടെയ്ൻമെന്റ് പട്ടികയിൽ നിന്നും

കണ്ടൈന്‍മെന്റ് സോണാക്കി

മാനന്തവാടി നഗരസഭയിലെ 31(പാലാക്കുളി),32(കുഴിനിലം),33(കണിയാരം ),34(പുത്തന്‍പുര) ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും,ഡിവിഷന്‍ 28(ഗോരിമൂല) ലെ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന എരുമത്തെരുവ് പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ്

മേപ്പാടിയിൽ ഇനി ഡിജിറ്റൽ കുടിവെള്ള വിതരണം.

മേപ്പാടി ഗ്രാമ പഞ്ചായത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കുടിവെള്ള വിതരണത്തിന് തുടക്കമായി. പദ്ധതി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.

ഗാന്ധിജയന്തി; വെബിനാര്‍ നടത്തും.

മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മടക്കിമല മദ്രസാ ഹാളില്‍ വെബിനാര്‍

പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ

ക്ഷീര ഗ്രാമം പദ്ധതി കൂടുതല്‍ പഞ്ചായത്തുകളില്‍ വ്യാപിപ്പിച്ചതോടെ പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ചെറിയ കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്.

ജില്ലയില്‍ കോവിഡ് രോഗം ബാധിക്കുന്നതില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുന്നറിപ്പ് നല്‍കി.

കേരള ദലിത് പാന്തേഴ്സ് പ്രതിഷേധ പ്രകടനം നടത്തി.

പടിഞ്ഞാറത്തറ: ഇന്ത്യയിലുടനീളം ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന സവർണ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ കേരള ദലിത് പാന്തേഴ്സ് പടിഞ്ഞാറത്തറ

യോജിച്ച പോരാട്ടത്തിനായി വയനാട് സംരക്ഷണ സമിതി.

മലബാർ, ആറളം വന്യജീവി സങ്കേതങ്ങളുടെ പേരിൽ വയനാട് ജില്ലയിലെ വിവിധ വില്ലേജുകൾ ഉൾപ്പെടുത്തി ബഫർ സോൺ രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്ന്

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംചേരരുത്.

തിരുവനന്തപുരം:കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആര്‍പിസി 144 അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.  ഒക്ടോബര്‍ മൂന്ന് രാവിലെ

കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടെയ്ൻമെന്റ് ഒഴിവാക്കി

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ‘വാർഡ് 1ഉം,നെന്മേനി ഗ്രാമപഞ്ചായത്തിലെ 11, 16 വാർഡ് പ്രദേശങ്ങളും കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടെയ്ൻമെന്റ് പട്ടികയിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു.

കണ്ടൈന്‍മെന്റ് സോണാക്കി

മാനന്തവാടി നഗരസഭയിലെ 31(പാലാക്കുളി),32(കുഴിനിലം),33(കണിയാരം ),34(പുത്തന്‍പുര) ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും,ഡിവിഷന്‍ 28(ഗോരിമൂല) ലെ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന എരുമത്തെരുവ് പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

മേപ്പാടിയിൽ ഇനി ഡിജിറ്റൽ കുടിവെള്ള വിതരണം.

മേപ്പാടി ഗ്രാമ പഞ്ചായത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കുടിവെള്ള വിതരണത്തിന് തുടക്കമായി. പദ്ധതി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള വിതരണത്തിൻ്റെ അപാകതകൾ പരിഹരിച്ച് ജലം സംഭരിക്കുക എന്ന

ഗാന്ധിജയന്തി; വെബിനാര്‍ നടത്തും.

മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മടക്കിമല മദ്രസാ ഹാളില്‍ വെബിനാര്‍ നടത്തും. രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും.

പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ

ക്ഷീര ഗ്രാമം പദ്ധതി കൂടുതല്‍ പഞ്ചായത്തുകളില്‍ വ്യാപിപ്പിച്ചതോടെ പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷീര ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മുട്ടിൽ സെക്ഷനിലെ പരിയാരം, ചെലഞ്ഞിച്ചാല്‍, കൊളവയല്‍, കോല്‍പ്പാറ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പനമരം സെക്ഷനിലെ ആനപ്പാറ, ക്ലബ് സെന്റര്‍, കീഞ്ഞുകടവ് എന്നിവിടങ്ങളില്‍

ചെറിയ കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്.

ജില്ലയില്‍ കോവിഡ് രോഗം ബാധിക്കുന്നതില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുന്നറിപ്പ് നല്‍കി. കുട്ടികളില്‍ കൂടുതലായി രോഗബാധ കണ്ടു വരുന്ന സാഹചര്യത്തില്‍ കുട്ടികളുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള

കേരള ദലിത് പാന്തേഴ്സ് പ്രതിഷേധ പ്രകടനം നടത്തി.

പടിഞ്ഞാറത്തറ: ഇന്ത്യയിലുടനീളം ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന സവർണ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ കേരള ദലിത് പാന്തേഴ്സ് പടിഞ്ഞാറത്തറ സെൻ്റർ കമ്മറ്റി പ്രതിഷേധിച്ചു. കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളായവർക്കെതിരെ പട്ടിക

യോജിച്ച പോരാട്ടത്തിനായി വയനാട് സംരക്ഷണ സമിതി.

മലബാർ, ആറളം വന്യജീവി സങ്കേതങ്ങളുടെ പേരിൽ വയനാട് ജില്ലയിലെ വിവിധ വില്ലേജുകൾ ഉൾപ്പെടുത്തി ബഫർ സോൺ രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ അതിശക്തമായ സമരം ആരംഭിക്കുന്നതിനു ബത്തേരിയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം

Recent News